എ. ശിവറാം അവാര്‍ഡ് 2013
മലയാളം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ജനറല്‍ സ്റ്റോറിക്കുള്ള അവാര്‍ഡ് (സ്വര്‍ണ പതക്കവും, ഫലകവും പ്രശംസാ പത്രവും)
അവാര്‍ഡ് ജേതാവ് – ഷില്ലര്‍ സ്റ്റീഫന്‍
സ്ഥാപനം – മലയാള മനോരമ
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – കുപ്പയിലെ മാണിക്യം പരന്പര
എ. ശിവറാം അവാര്‍ഡ് 2014
മലയാളം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ജനറല്‍ സ്റ്റോറിക്കുള്ള അവാര്‍ഡ് (സ്വര്‍ണ പതക്കവും, ഫലകവും പ്രശംസാ പത്രവും)
അവാര്‍ഡ് ജേതാവ് – എസ്.എന്‍. ജയപ്രകാശ്
സ്ഥാപനം – മാതൃഭൂമി
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – സെക്രട്ടേറിയറ്റ് വളരുന്നു ഭരണം തളരുന്നു.
ജി. വേണുഗോപാല്‍ അവാര്‍ഡ് 2014
മലയാളം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സാഹസികാത്മക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് (5000 രൂപയും, ഫലകവും പ്രശംസാ പത്രവും)
അവാര്‍ഡ് ജേതാവ് – ജിനേഷ് പുന്നത്ത്
സ്ഥാപനം – മംഗളം
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – പകയില്‍ മുങ്ങിയ പാര്‍ട്ടിഗ്രാമങ്ങള്‍
വി. കൃഷ്ണമൂര്‍ത്തി അവാര്‍ഡ് 2013
ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ന്യൂസ് സ്റ്റോറിക്കുള്ള അവാര്‍ഡ് (5000 രൂപയും, ഫലകവും പ്രശംസാ പത്രവും)
അവാര്‍ഡ് ജേതാവ് – ലക്ഷ്മി അജയ് പ്രസന്ന
സ്ഥാപനം – ടൈസ് ഓഫ് ഇന്ത്യ
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – അട്ടപ്പാടി ലാന്‍റ് കേസ് റിപ്പോര്‍ട്ട്
സ്വദേശാഭിമാനി അവാര്‍ഡ് 2013
കേരളത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലെ മികച്ച ലേഔട്ട്
(സ്വര്‍ണ പതക്കവും, ഫലകവും പ്രശംസാപത്രവും)
അവാര്‍ഡ് ലഭിച്ച സ്ഥാപനം – മാധ്യമം ദിനപത്രം
മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് 2013
(സ്വര്‍ണ്ണ പതക്കവും ഫലകവും പ്രശംസാപത്രവും
അവാര്‍ഡ് ജേതാവ് – പി.ആര്‍. പ്രവീണ
ചാനല്‍ – ഏഷ്യാനെറ്റ് ന്യൂസ്
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – ആദിവാസി മേഖലയിലെ വ്യാജ ഡോക്ടര്‍മാരെ കുറിച്ച് തയ്യാറാക്കിയ വ്യാജന്മാര്‍ വിലസുന്പോള്‍ എന്ന പരന്പര.
മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് 2014
(സ്വര്‍ണ്ണ പതക്കവും ഫലകവും പ്രശംസാപത്രവും
അവാര്‍ഡ് ജേതാവ് – ബിജു പങ്കജ്
ചാനല്‍ – മാതൃഭൂമി ന്യൂസ്
അവാര്‍ഡിന് അര്‍ഹമായ സ്റ്റോറി – തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളിലെ മാരക കീടനാശിനി പ്രയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.
കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ് 2013, 14, ജി. വേണുഗോപാല്‍ അവാര്‍ഡ് 2013, കെ. മാധവന്‍കുട്ടി അവാര്‍ഡ് 2013-14 വി. കൃഷ്ണമൂര്‍ത്തി അവാര്‍ഡ് 2014 , സ്വദേശാഭിമാനി അവാര്‍ഡ് 2014 എന്നിവയ്ക്ക് അര്‍ഹമായ എന്‍ട്രികള്‍ ഇല്ലെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
വിവിധ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ച സമിതികളില്‍ പ്രശസ്ത പത്രപ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, എസ്.ആര്‍. ശക്തിധരന്‍, സണ്ണിക്കുട്ടി എബ്രഹാം, സി. ഗൗരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്ജ്, ഹരി എസ്. കര്‍ത്ത എന്നിവരായിരുന്നു അംഗങ്ങള്‍