. കേരളത്തില് ഏതാണ്ട് ഹര്ത്താലിന് സമാനമായ പ്രകൃതമാണ്. കേരളത്തിലെ പോലെ തന്നെ ഇടതുമുന്നണി ശക്തമായിരുന്ന ബംഗാളിലാകട്ടെ പണിമുടക്ക് അനുകൂലികള്ക്ക് നല്ല അടിയും കിട്ടി. കാല്നൂറ്റാണ്ടിലധികം സി പി എം ഭരിച്ച ബംഗാളില് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് പണിമുടക്ക് അനുകൂലികളെ തല്ലിയത്. സി പി എം – തൃണമൂല് സംഘര്ഷത്തില് പ്രവര്ത്തകര്ക്ക് പരിക്കുകളും ഉണ്ടായി.
ബംഗാളില് പണിമുടക്ക് അനുകൂലികള്ക്ക് പൊതിരെ തല്ല്
0
Share.