കേരളത്തില് കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളി മാത്രമല്ല രശ്മി നായര്. പ്രമുഖ മോഡലും കൂടിയാണ്. അതുകൊണ്ട് തന്നെ രശ്മിയുടെ അസാധാരണ ചിത്രങ്ങള് കണ്ടാല് കണ്ടാല് മലയാളികള് ഞെട്ടുക പതിവില്ല. പ്ലേ ബോയ് അടക്കമുള്ള ഇന്റര്നാഷണല് മാഗസിനുകളില് സാന്നിധ്യമറിയിച്ചിട്ടുണ്ട് രശ്മി നായര്.
എന്നാല് രശ്മി ഫേസ്ബുക്കില് ഇട്ട പുതിയ പടം ആരെയും ഞെട്ടിക്കുന്നതാണ്. ഹോട്ടസ്റ്റ് വണ്സ് എന്ന് പേരിട്ട് ആല്ബത്തില് ചേര്ത്തിരിക്കുന്ന ഈ ഫോട്ടോ ഇഷ്ടം പോലെ ആളുകള് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില് നിന്നും പ്രതീക്ഷിക്കാന് പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്
കിസ് ഓഫ് ലവ് സമരനായിക രശ്മി നായരുടെ ‘ഹോട്ടസ്റ്റ്’ ഫോട്ടോ വൈറലാകുന്നു
0
Share.