കൊച്ചി മെട്രോ കോച്ചുകളുടെ രൂപരേഖ പുറത്തിറക്കി

0

കൊച്ചി മെട്രോ കോച്ചുകളുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പുറത്തിറക്കി. നെടുന്പാശ്ശേരിയില് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉമ്മന് കോച്ചുകളുടെയും കോച്ചുകളിലെ സൗകര്യങ്ങള് അടങ്ങുന്ന രൂപരേഖ പുറത്തിറക്കിയത്. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

Comments are closed.