ഇടുക്കി ജില്ലയില് മൂന്നാര് അടക്കമുള്ള പ്രദേശങ്ങളില് കൈയ്യേറ്റത്തിനിരയായ 7000 ഏക്കര് വനഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 1977ന് ശേഷമുള്ള കൈയ്യേറ്റങ്ങള് ഒഴിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ സുപ്രധാന ഉത്തരവ്. വനഭൂമിയെന്ന് സത്യവാങ്മൂലം നല്കിയ 7000 ഏക്കര് ഭൂമി തിരിച്ച് പിടിക്കാന് സര്ക്കാരിന് ബാധ്യയുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു
വനം കയ്യേറ്റങ്ങള് ഉടന് ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
0
Share.