തൃശൂർ പീച്ചിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. ലോറിയിൽ കടത്താൻ ശ്രമിക്കവേ പീച്ചി പൊലീസാണ് സ്ഫോടകവസ്തു പിടികൂടിയത്. ആയിരം കിലോയിലധികം തൂക്കം വരുന്ന ശേഖരമാണ് പിടികൂടിയതെന്ന് പീച്ചി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ സുരേഷ്, വിപിൻ എന്നിവരെ പൊലീസ് പിടികൂടി.കോഴിമാലിന്യം കടത്തുന്ന ലോറിയിൽ മാലിന്യത്തിനിടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു
തൃശൂരിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
0
Share.