സലിൽ ചൗധരി ഓർമയായിട്ട് 20 വർഷം

0

സംഗീത സംവിധായകൻ സലിൽ ചൗധരി ഓർമയായിട്ട് ഇന്ന് 20 വർഷങ്ങൾ. അനുപമമായ ശൈലി കൊണ്ട് വിവിധ ഇന്ത്യൻ ഭാഷകളിലായി കാലാതിവർത്തിയായ നിരവധി ഗാനങ്ങൾ സമ്മാനിച്ചാണ് സംഗീത പ്രേമികളുടെ സ്വന്തം സലിൽ ദാ യാത്രയായത്.

Share.

About Author

Comments are closed.