പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ് ഫോം തകര്‍ന്ന് യാത്രക്കാരി നിലത്ത് വീണു. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസില്‍ നിന്നാണ് തമിഴ് യുവതി നിലത്ത് വീണത്. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പുലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ് ഫോം തകര്‍ന്ന് യാത്രക്കാരി നിലത്ത് വീണു
0
Share.