പശ്ചിമ ബംഗാളിലെ ലതാഗുരിയില്‍ ഗൊരുമാര ദേശീയോദ്യാനത്തിനടുത്താണ് ദേശീയ പാതയിലാണ് സംഭവം. റോഡിലേക്ക് പെട്ടെന്ന് ആന വന്നു. അല്‍പ്പം ദൂരത്ത് നിന്ന ബൈക്ക് യാത്രക്കാര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനായപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ ആനയക്ക് തൊട്ടു മുന്നിലായിപ്പോയി. ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം