സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ കോവളത്ത് ആരംഭിച്ച സ്കൂബ ഡൈവിംഗി ന്റെ ഉദ്ഘാടന വേളയിൽ ഡൈവിംഗ് പരിശീലകരിൽ ഒരാൾക്ക് ടൂറിസം മന്ത്രി എ പി അനിൽകുമാർ ഹസ്തദാനം ചെയ്യുന്നു.ടൂറിസം ഡയറക്ടർ പി ഐ ഷേക് പരീത്,കേരള അഡ്വഞ്ചർ ടൂറിസം ചീഫ് എക്സിക്യുട്ടീവ് ആശാ ജോസ് എന്നിവർ സമീപം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ കോവളത്ത് ആരംഭിച്ച സ്കൂബ ഡൈവിംഗി ന്റെ ഫ്ലാഗ് ഓഫ് ടൂറിസം മന്ത്രി എ പി അനിൽകുമാർ നിർവഹിക്കുന്നു.ടൂറിസം ഡയറക്ടർ പി ഐ ഷേക് പരീത്,കേരള അഡ്വഞ്ചർ ടൂറിസം ചീഫ് എക്സിക്യുട്ടീവ് ആശാ ജോസ് എന്നിവർ സമീപം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ കോവളത്ത് ആരംഭിച്ച സ്കൂബ ഡൈവിംഗ്