വീണ്ടും പെട്രോള്‍ ഡീസല്‍ വില കുത്തനെ കുതിച്ചുയരുന്നു. പെട്രോളിന് 3.63 രൂപയും ഡീസലിന് 2.75 രൂപയുമാണ് കൂട്ടിയത്. ഈ മാസം ഒന്നിന് പെട്രോള്‍ 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയതിനാലാണ് വില വര്‍ദ്ധനവിന് കാരണമായത്. രണ്ടാം തവണയാണ് എണ്ണ കന്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്.
ഡീസല്‍ പെട്രോള്‍ വില കൂട്ടി
0
Share.