ആരോഗ്യമേഖലയിൽ യുകെയിൽ മുപ്പതിനായിരത്തിൽ പരം തൊഴിലവസരം; കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന എന്ന് യുകെ സംഘം; തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി
ആരോഗ്യ മേഖലയിൽ യുകെയിൽ മുപ്പതിനായിരത്തിൽപരം തൊഴിലവസരം. കേരളം സന്ദർശിക്കുന്ന യു കെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക…