
Browsing: MUSIC


ബാഹുബലിയുടെ ഗാനം
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ ഗാനം പുറത്തിറങ്ങി. എംഎം കീരവാണിയും മൗണിമയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ ഓഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.…

ധനുഷ് നായകനാവുന്ന പുതിയ ചിത്രം മാരിയിൽ
ധനുഷ് നായകനാവുന്ന പുതിയ ചിത്രം മാരിയിൽ വിനീത് ശ്രീനിവാസന്റെ ഗാനം. വിനീത് തന്നെയാണ് മാരിയിൽ പാട്ടുപാടിയ വിവരം ആരാധകരെ അറിയിക്കുന്നത്.…
വിശ്വാസം അതല്ലേ എല്ലാം ഷൈൻ ടോം ചാക്കോ മെയ്ക്കിങ് വിഡിയോ ഗാനത്തിൽ.
ഇതിഹാസയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നോ…

ദേവരാജന്‍ മാസ്റ്റര്‍ക്ക് കമുകറ അവാര്‍ഡ്
പത്തൊന്‍പതാമത് കമുകറ അവാര്‍ഡിന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനുമായ ജി. ദേവരാജന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായിട്ടാണ്…