
മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി
പോസ് ചെയ്ത രശ്മി, മൂന്നു വര്ഷം മുമ്പെടുത്ത് ടോപ്ലെസ് ഫോട്ടോയുടെ പേരിലാണ് വിമര്ശനവും ചര്ച്ചയും. ഈ ചര്ച്ചകള്ക്കു മറുപടി പറയുകയാണ്…