തിരുവനന്തപുരം, ഫെബ്രുവരി 15: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു. ഈ സെക്ടറിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണ് ഇത്.
തിരുവനന്തപുരം-ഡൽഹി സർവീസ് (AI 829) രാവിലെ 06.40-ന് പുറപ്പെട്ട് 09.25-ന് എത്തിച്ചേരും. മടക്ക വിമാനം (AI 830) ഡൽഹിയിൽ നിന്ന്…